നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും ജന്മനാടിന്റെ സകല പുരോഗതിയുടെയും വളർച്ചയുടെയും പിന്നിൽ പ്രവാസികളുടെ പങ്ക് നല്ല രീതിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിലും കരിയറിലും ഉൾപ്പെടെ മികച്ച നിലയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുകയെന്ന ലക്ഷ്യം കൂടി സൊസൈറ്റിക്കുണ്ടാകുമെന്നും ആസാദ് മൂപ്പൻ പറഞ്ഞു. ചടങ്ങിൽ ഹുസൈൻ അബ്ദുല്ല അധ്യക്ഷത വഹിച്ചു.ഹബീബ് റഹ്മാൻ, പി.എൻ ബാബുരാജൻ, കല്ലൻ ഉസ്മാൻ തുടങ്ങി തുടങ്ങിയവർ സംസാരിച്ചു.