കാനാഞ്ചേരിയിൽ പെരുന്നാൾ ആഘോഷം


കല്പകഞ്ചേരി: കാനാഞ്ചേരി ജി.എൽ.പി സ്‌കൂളിൽ പെരുന്നാൾ ആഘോഷം സസംഘടിപ്പിച്ചു. യുവ കവിയും രചയിതാവും ഗായകനുമായ ഫൈസൽ കന്മനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എ ഫൈസൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വിനോദ് സമ്മാനദാനം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് എൻ റഷീദ്, പരിയാരത്ത് അബ്ദുൽ ലത്തീഫ്, സൽമാനുൽ ഫാരിസ്,  പി ഖദീജ, എന്നിവർ പ്രസംഗിച്ചു.
സ്റ്റാഫ്‌ സെക്രട്ടറി കെ സൽമത്ത് സ്വാഗതവും അമൃത നന്ദിയും പറഞ്ഞു.