മൂന്നക്ക ലോട്ടറി; യുവാവ് അറസ്റ്റിൽ

three-digit-lottery-man-was-arrested
തിരൂർ: വൈലത്തൂരിൽ അനധികൃത മൂന്നക്ക ലോട്ടറി വിൽപന നടത്തിയ യുവാവിനെ കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. താനാളൂർ പകര കോറളാട്ടിൽ സുരേഷ് ബാബു (34) വിനെയാണ് എസ്.ഐ യാസിറും സംഘവും പിടികൂടിയത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി