ഹമീദ് മാസ്റ്റർ അന്തരിച്ചു

മണ്ണാർക്കാട് കൊടുവാളിക്കുണ്ടിൽ താമസിക്കുന്ന ചേലക്കാട്ട്തൊടി ഹമീദ് മാസ്റ്റർ (85)(GMUP School Rtd HM) നിര്യാതനായി. ഇന്നലെ രാത്രിയായിരുന്നു അന്ത്യം

ഭാര്യ ബീവി (Rtd ടീച്ചർ)

മക്കൾ':
അയിഷാബി
മുഹമ്മദ് ഇസഹാക്ക്
ലൈല
ബുഷറ
ജംഷീദ്

മരുമക്കൾ:
അബ്ദുൽ ജബ്ബാർ
ഷിഫാനത്ത് ബീവി
മുഹമ്മദ് മുസ്തഫ
അഹമ്മദ് സഹീർ
സാബിറ