വീടിന്റെ രണ്ടാം നിലയിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു

 

മലപ്പുറം വള്ളിക്കുന്ന് എസ്റ്റേറ്റ് റോഡിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു ഇന്ന് വൈകുന്നേരം ആണ് സംഭവം പൈനാട്ട് അഫ്സലിൻ്റെ അനിയൻ ഷമീർ ആണ് മരണപെട്ടത് മൃതദേഹം ചേളാരി DMS ഹോസ്പിറ്റലിൽ അപകട കാരണം അറിവായി വരുന്നു