ഇടക്കുറുശ്ശിയിൽ വാഹനാപകടം; യുവാവ് മരിച്ചു

മണ്ണാർക്കാട്:  ദേശീയപാത കരിമ്പ ഇടക്കുർശ്ശി ശിരുവാണി ജംഗ്ഷനു സമീപം ഇന്ന് ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടക്കുറുശ്ശി  കപ്പട സ്കൂളിന് സമീപം താമസിക്കുന്ന സഹദ് ആണ് മരിച്ചത്.  ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം

റിപ്പോർട്ട്: ഷിഹാസ് മണ്ണാർക്കാട്